ഹൃദയം സംരക്ഷിക്കാന്‍ പത്തു കല്‍പ്പനകള്‍

Image
ഹൃദ്‌രോഗസാധ്യതയുടെ പ്രായം മുമ്പ് നാല്പത്തിയഞ്ച് വയസ്‌സിനു ശേഷമായിരുന്നെങ്കില്‍, ഇന്ന് മുപ്പതു തികയുംമുമ്പ് ഹൃദയാഘാതം സംഭവിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, സ്വന്തം ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാം.


1. കൊഴുപ്പും ഉപ്പും അധിക അളവില്‍ വേണ്ട
2. ഫാസ്റ്റ് ഫുഡ് ഭക്ഷണം ഒഴിവാക്കുക
3. അമിത ശരീരഭാരം നിയന്ത്രിക്കുക
4. ശുദ്ധമായ കായ്കറികളും മത്സ്യവും കഴിക്കാം
5. വ്യായാമം ശീലമാക്കുക
6. മാനസിക സംഘര്‍ഷം ഒഴിവാക്കുക
7. പുകവലി വേണ്ട; മറ്റ് ലഹരികളും
8. അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക
9. ആവശ്യത്തിന് വിശ്രമം, ഉറക്കം
10. കൃത്യമായ ഇടവേളകളില്‍ പരിശോധന

No comments:

Post a Comment